ഏട്ടന്റെ മോൾക്ക്
ഏട്ടന്റെ മോൾക്ക് ,
നമ്മുടെ ഈ സ്നേഹം എന്റെ ജീവിതത്തിൽ എന്ത് മാത്രം അർത്ഥവാത്തയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്റെ മോൾക്ക് അറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു , ആദ്യം ദിനം പരിചയപ്പെട്ടതതു മൂതൽ ഞാൻ അറിയാതെ തന്നെ എന്റെ ജീവിതതശൈലി തന്നെ മാറിയിരിക്കുന്നു . ഓർകുന്ന്‌ടോ നാം ആദ്യം പരിചയപ്പെട്ട ദിനം. മനസ്സിൽ ഒരുപാടു വിഷമങ്ങളും പരിഭവങ്ങളും എല്ലാം നിറഞ്ഞ ഒരു ജീവിതമായിരുന്നു ഞാൻ അനുഭവിച്ചത് . എല്ലാറ്റിൽ നിന്നുമൊരു കൈപിടിച്ച് കയറ്റുവാൻ നീ വന്നു , ചിലപ്പോൾ നിമിത്തമായപ്പോൾ ദൈവം നിന്നേ എന്റെ അടുക്കലേക്കു പറഞ്ഞു വിട്ടതാകാം . എന്തായാലും ഞാൻ ഇപ്പോൾ സന്തോഷവാനാണ് . ഞാൻ ഒരുപാടു ആഗ്രഹിച്ച ഒരു ജീവിതം എനിക്ക് നൽകിയത് നീയാണ് നിന്റെ വാക്കുകൾ നിന്റെ തലോടലുകൾ ,ശാസനനകൾ അങ്ങനെ എല്ലാം.
നിന്നെ പരിചയപെടുന്നതിനു മുൻപ് ഇരുട്ടു നിറഞ്ഞ ഒരു ഹൃദയമായിരുന്നു എനിക്ക് , അത് എന്റെ ജീവിതഎം കാർന്നു തിന്നുകൊണ്ടിരിക്കുന്ന സമയത്താണ് എന്റെ മോൾ എന്റെ ജീവിതത്തെ ത്തിലേക്ക് വരുന്നത് . ഇപ്പോൾ എനിക്ക് മനസിലാകാം എന്റെ ജീവിതത്തിൽ ഒരു അർത്ഥമുണ്ടെന്നും , ആരൊക്കെയോ എനിക്ക് വേണ്ടി കാത്തിരി കുവാൻ ഉണ്ടെന്നനും അവർ ക്കു വേണ്ടി ജീവിക്കണമെന്നും അങ്ങനെ എല്ലാം. എനിക്കിപ്പോൾ എന്റെ ഭാവിയെ പറ്റി നല്ല ചിന്തയുണ്ട് , നിയന് എന്റെ ജീവിതത്തിൽ വെളിച്ചം പകർന്നത് .
നിന്റെ കണ്ണുകളിൽ കാണുന്ന എന്നോടുള്ള ഇഷ്ട്ടം എന്നെ വല്ലാതെ സ്വാർത്ഥനക്കുന് , എന്റെ മാത്രമാണ് നീ , നിന്റെ സ്നേഹം അത് ഒരിറ്റു പോലും മറ്റൊരാൾക്കു എന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല , എന്റെ കണ്ണുളിലേക്കു നോക്ക് നീ , എല്ലാം നിയന് നിന്റെ ഓർമ്മകൾ നിന്റെ കൂടെയുള്ള മധുര നിമിഷങ്ങൾ അത് മാത്രമേ നിനക്ക് കാണാൻ
കഴിയു . എന്റെ ജീവന്റെ ജീവൻ ആയ നീ എന്നും എപ്പോളും എന്റെ കുടെയുണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു . അതെന്നെ ചിലപ്പോൾ ഒരു ഭ്രാന്തനാക്കുന്നു . ഞാൻ ചിലപ്പോൾ എന്നെ തന്നെ മറന്നു പോകുന്നു.

Comments
Post a Comment