ഞാൻ

ഞാൻ എന്ന വ്യക്തി ഇന്നു ആദ്യമായി ഞാൻ ചെയ്‌തത്‌ തെറ്റ് എന്നോർത്ത്  കുറ്റബോധപ്പെടുന്നു. ജീവിതത്തിൽ ഞാൻ ഇതു ചെയ്തതെല്ലാം തെറ്റുകൾ ആണെങ്കിലും ഒന്നിനെൻഎം കുറിച്ചോർത്തു ഇതു വരെ ഇങ്ങ്നെ വ്യകുലപ്പെട്ടിട്ടില്ല. എന്റെ ജീവിതത്തിൽ ഞാൻ പ്രിയപെട്ടതെന്നോർക്കുന പലതും എനിക്ക്  നഷ്‌ട്ട പെട്ടിട്ടുണ്ട്  എന്റെ ഈ സ്വഭാവം കൊണ്ട്. എന്റെ അഹന്കാങ്കരമാണോ അതോ എന്തോ എനിക്ക് ത് തന്നെ അറിയുന്നില്ല. ഞാൻ എന്നെ ഇഷ്ട്ടപെട്ടവരെല്ലാം വെറുപ്പിച്ചിടട്ടെ ഉള്ളു ഇതു വരെ അത് കൊണ്ട് എനിക്ക്  നല്ലൊരു കുട്ടുകാരനോ കുട്ടുകാരിയിയോ ഇല്ല . ആശിച്ചതെല്ലാം നേടിയെടുക്കാനനുള്ള ഓട്ടത്തിനടയ്ക്കു എന്റെ സ്വഭാവവും മാറുന്നുണ്ടായിരുന്നു. ഇന്നു ഞാൻ എന്നെ തന്നെ വെറുക്കുന്നു ജീവിതത്തിൽ എല്ലാം ആകേണ്ട എന്റെ പെണ്ണിനെ വേദനിപ്പിച്ചിരിക്കുന്നു അതും മനസ്സിൽ നല്ല മുറിവുണ്ടാക്കിയിരിക്കുന്നു. എന്റെ ജീവിതത്തിൽ ഞാൻ കുറെയേറെ ആഗ്രഹിച്ച അല്ലെങ്കിൽ അഹങ്കരിച്ച എന്റെ ഈ സ്നേഹബന്ധം എന്റെ മാത്രം സ്വഭാവം കൊണ്ട് കൊഴിഞ്ഞു പോകരുതെന്നേ ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ള. എന്നും ഞാൻ അവൾക്കു നൽകിയിരുന്നത് നല്ല കയ്പു നിറഞ്ഞ നിമിഷങ്ങളെ ആയിരുന്നു എന്ന് അറിയുമ്പോൾ സത്യമായിട്ടും എന്റെ മനസ്  കുറ്റ്റബോതം  കൊണ്ട് വീർപ്പു  മുട്ടുന്നു. അറിയില്ല എനിക്കെന്താ പറ്റിയത് ചിലപ്പോൾ ഞാൻ തന്നെ എന്നോട് പറയുന്ന ന്യായങ്ങൾ ആയേക്കാം എന്റെ കുശുമ്പ്  എന്റെ മാത്രമെന്നുള്ള തോന്നൽ , വേറെ  ആരെയെങ്കിലും സ്നേഹിക്കുമോ എന്നുള്ള  തോന്നലുകൾ . എല്ലാം എന്റെ തെറ്റുകൾ ആണ്  ഞാൻ എന്റെ മനസു എന്തോ പിടിച്ചടത്തു നില്ക്കുന്നില്ല , പലപ്പോഴും എല്ലാം കഴിയുമ്പോൾ ഓർത്തിരുന്നു കരയും അല്ലെങ്കിൽ സ്വയം കുറ്റപെടുത്തിയിരിക്കും. ഞാനൊരു ഭ്രാന്തൻ ആണോ എന്ന് ചോദിച്ചാൽ അതിനുമാത്രം എന്റെ കയ്യിൽ മറുപടിയില്ല . എന്റെ പ്രവർത്തികൾ പലതും അങ്ങനെ ആണോ എന്നു ചോദിച്ചാലും എനിക്കുത്തരമില്ല.എനിക്കു മാറണം എന്റെ പെണ്ണിന്റെ മാത്രമാകണം ഇനി നിന്റെ പഴയ ഏട്ടനായിരിക്കും . എനിക്ക്  നിന്നെ വേണം നിന്റെ സ്നേഹം നിന്റെ മാത്രം എല്ലാം എല്ലാ മായി തീരണമെനിക്  ....... മരവീച്ചിടിലും നിന്റെ മനസു എനിക്കറിയില്ല ഇനി എങ്ങനെ മാറ്റുമെന്ന്  നീ ഒരിക്കലും മാറരുത്  എന്നും  നീ ഇങ്ങനെ തന്നെ ഉണ്ടകണം ജീവിതാവസാനം വരെ.

Comments