Posts

ഏട്ടന്റെ മോൾക്ക്

ഏട്ടന്റെ മോൾക്ക് , നമ്മുടെ ഈ സ്നേഹം എന്റെ  ജീവിതത്തിൽ എന്ത്  മാത്രം അർത്ഥവാത്തയ മാറ്റങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്  എന്റെ മോൾക്ക്  അറിയുമെന്ന്  ഞാൻ  വിശ്വസിക്കുന്നു , ആദ്യം  ദിനം പരിചയപ്പെട്ടതതു മൂതൽ ഞാൻ അറിയാതെ തന്നെ എന്റെ ജീവിതതശൈലി തന്നെ മാറിയിരിക്കുന്നു . ഓർകുന്ന്‌ടോ  നാം  ആദ്യം പരിചയപ്പെട്ട ദിനം. മനസ്സിൽ ഒരുപാടു വിഷമങ്ങളും പരിഭവങ്ങളും എല്ലാം നിറഞ്ഞ ഒരു ജീവിതമായിരുന്നു ഞാൻ അനുഭവിച്ചത്‌ . എല്ലാറ്റിൽ നിന്നുമൊരു കൈപിടിച്ച്  കയറ്റുവാൻ നീ വന്നു , ചിലപ്പോൾ നിമിത്തമായപ്പോൾ ദൈവം നിന്നേ എന്റെ അടുക്കലേക്കു പറഞ്ഞു വിട്ടതാകാം . എന്തായാലും  ഞാൻ ഇപ്പോൾ  സന്തോഷവാനാണ് . ഞാൻ ഒരുപാടു ആഗ്രഹിച്ച ഒരു ജീവിതം എനിക്ക് നൽകിയത്  നീയാണ്  നിന്റെ വാക്കുകൾ നിന്റെ തലോടലുകൾ ,ശാസനനകൾ  അങ്ങനെ എല്ലാം. നിന്നെ പരിചയപെടുന്നതിനു മുൻപ്  ഇരുട്ടു നിറഞ്ഞ ഒരു ഹൃദയമായിരുന്നു എനിക്ക് , അത്  എന്റെ ജീവിതഎം  കാർന്നു തിന്നുകൊണ്ടിരിക്കുന്ന സമയത്താണ്  എന്റെ മോൾ എന്റെ ജീവിതത്തെ ത്തിലേക്ക് വരുന്നത് . ഇപ്പോൾ എനിക്ക് മനസിലാകാം  എന്റെ  ജീവിതത്തിൽ ഒരു അർത്ഥമുണ്ടെന്നും , ആരൊക്കെയോ  എനിക്ക് വേണ്ടി കാത്തിരി കുവാൻ ഉണ്ടെന്നനും അവർ ക്കു വേണ്

ഞാൻ

ഞാൻ എന്ന വ്യക്തി ഇന്നു ആദ്യമായി ഞാൻ ചെയ്‌തത്‌ തെറ്റ് എന്നോർത്ത്  കുറ്റബോധപ്പെടുന്നു. ജീവിതത്തിൽ ഞാൻ ഇതു ചെയ്തതെല്ലാം തെറ്റുകൾ ആണെങ്കിലും ഒന്നിനെൻഎം കുറിച്ചോർത്തു ഇതു വരെ ഇങ്ങ്നെ വ്യകുലപ്പെട്ടിട്ടില്ല. എന്റെ ജീവിതത്തിൽ ഞാൻ പ്രിയപെട്ടതെന്നോർക്കുന പലതും എനിക്ക്  നഷ്‌ട്ട പെട്ടിട്ടുണ്ട്  എന്റെ ഈ സ്വഭാവം കൊണ്ട്. എന്റെ അഹന്കാങ്കരമാണോ അതോ എന്തോ എനിക്ക് ത് തന്നെ അറിയുന്നില്ല. ഞാൻ എന്നെ ഇഷ്ട്ടപെട്ടവരെല്ലാം വെറുപ്പിച്ചിടട്ടെ ഉള്ളു ഇതു വരെ അത് കൊണ്ട് എനിക്ക്  നല്ലൊരു കുട്ടുകാരനോ കുട്ടുകാരിയിയോ ഇല്ല . ആശിച്ചതെല്ലാം നേടിയെടുക്കാനനുള്ള ഓട്ടത്തിനടയ്ക്കു എന്റെ സ്വഭാവവും മാറുന്നുണ്ടായിരുന്നു. ഇന്നു ഞാൻ എന്നെ തന്നെ വെറുക്കുന്നു ജീവിതത്തിൽ എല്ലാം ആകേണ്ട എന്റെ പെണ്ണിനെ വേദനിപ്പിച്ചിരിക്കുന്നു അതും മനസ്സിൽ നല്ല മുറിവുണ്ടാക്കിയിരിക്കുന്നു. എന്റെ ജീവിതത്തിൽ ഞാൻ കുറെയേറെ ആഗ്രഹിച്ച അല്ലെങ്കിൽ അഹങ്കരിച്ച എന്റെ ഈ സ്നേഹബന്ധം എന്റെ മാത്രം സ്വഭാവം കൊണ്ട് കൊഴിഞ്ഞു പോകരുതെന്നേ ഒരു പ്രാർത്ഥന മാത്രമേ എനിക്കുള്ള. എന്നും ഞാൻ അവൾക്കു നൽകിയിരുന്നത് നല്ല കയ്പു നിറഞ്ഞ നിമിഷങ്ങളെ ആയിരുന്നു എന്ന് അറിയുമ്പോൾ സത്യമായിട്ടും എന്റെ